India vs Australia, What happened when these two sides met before in India <br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വീണ്ടുമൊരു ഏകദിന പരമ്പരയില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ അവസാന പരമ്പര കൂടി ആയതിനാല്‍ ആത്മവിശ്വാസത്തോടെ ലോകകപ്പിനെ നേരിടാന്‍ വിരാട് കോലിക്കു കിരീടം നേടിയേ തീരൂ.<br />